ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുരസ്കാരം മാർത്തോമ്മ സഭാ പരമാദ്ധ്യക്ഷൻ അഭി. തിയോഡേഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തക്ക് പരിശുദ്ധ ബസേലിയോസ് ക്ളീമീസ് കർദിനാൾ കത്തോലിക്ക ബാവ തിരുമേനി സമ്മാനിച്ചു. ആന്റോ ആന്റണി എം. പി. അക്കീരമൺ കാളിദാസ ഭട്ടതിരി, പ്രൊഫ. പി. ജെ. കുര്യൻ, ഡോ. സിറിയക് തോമസ്, ഡോ. യോഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫർഗൻ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. മാത്യു റ്റി തോമസ് എം എൽ എ, അഡ്വ. വർഗീസ് മാമ്മൻ, റെവ. തോമസ് ജോൺ, റെവ. ബെനോജി കെ മാത്യു എന്നിവർ സന്നിഹിതരായിരുന്നു
Pratham Chrysostom Metropolitan Award Marthomma Church President Abhi. To Theodosius Marthoma Metropolitan